Ayye

From pazham
Iconic Siddique's ayye (അയ്യേ) meme from In Harihar Nagar movie

അയ്യേ (manglish: ayye) എന്ന് പറയുന്ന സിദ്ദീഖിന്റെ മുഖം ഇൻ ഹരിഹർ നഗർ (manglish: In Harihar Nagar) എന്ന സിനിമയിലെ പ്രശ്സ്തമായ മീമാണ്. ടെലെഗ്രാമിലും പിന്നീട് വാട്സാപ്പിലും ഈ മീം തരംഗമായി.