ഇൻ ഹരിഹർ നഗർ (manglish: In Harihar Nagar) എന്ന സിനിമയിലെ പ്രശ്സ്തമായ മീമാണ് സിദ്ദീഖിന്റെ അയ്യേ. ടെലെഗ്രാമിലും പിന്നീട് വാട്സാപ്പിലും ഈ മീം തരംഗമായി.