Hey prabhu
‘ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ’റീലുകളിലും ഷോർട്ട്സുകളിലും ഏറെ വൈറലായ സംഭാഷണശകലമാണ്. വീഡിയോ : https://www.youtube.com/watch?v=DWdAziaDwWc
Full Dialogue
Hindi | Malayalam |
---|---|
हे प्रभु…
हे हरि राम कृष्ण जगन्नाथम् प्रेमानन्द… ये क्या हुआ… पलंग पे पानी आ गया… गमछा भी खुल गया मेरा.. |
ദൈവമേ
ഹരി റാം കൃഷ്ണ ജഗന്നാഥ പ്രേമാനന്ദാ ഇതെന്ത് സംഭവിച്ചു ! കട്ടിൽ വരെ വെള്ളം എത്തിയിരിക്കുന്നു. ഉടുത്തിരുന്ന ടവൽ വരെ നനഞ്ഞിരിക്കുന്നു |
Origin
വെള്ളപ്പൊക്കം ബാധിച്ച ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച വ്ലോഗില്‍ നിന്നാണ് ഈ സംഭാഷണത്തിന്റെ തുടക്കം.[1] പിന്നീട് പല റീലുകളിലും ഈ ഓഡിയോ ട്രെന്റിംഗ് ആയി മാറി.കൂടാതെ കമന്റുകളിൽ ടെക്സറ്റ് രൂപത്തിലും ഈ ഡയലോഗ് നിറഞ്ഞുനിന്നു.
Usage
ആരെങ്കിലും എന്തെങ്കിലും അബദ്ധം കാണിക്കുമ്പോഴോ അസാധാരണമായി എന്തെങ്കിലും ചെയ്യുമ്പോഴോ ആണ് സാധാരണയായി ഹേയ് പ്രഭൂ എന്ന സംഭാഷണം ഉപയോഗിക്കാറ്.