Hey prabhu: Difference between revisions
(Added full dialogue and its Malayalam translation :)) |
mNo edit summary |
||
Line 28: | Line 28: | ||
===Origin=== | ===Origin=== | ||
വെള്ളപ്പൊക്കം ബാധിച്ച | ആസാമിലെ സിൽചാർ മേഖലയിൽ വെള്ളപ്പൊക്കം ബാധിച്ച സമയത്ത് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച വ്ലോഗില്‍ നിന്നാണ് ഈ സംഭാഷണത്തിന്റെ തുടക്കം.<ref>https://malayalam.news18.com/news/buzz/hey-prabhu-hey-hari-ram-krishna-jagannatha-prema-nandi-ye-kya-huva-story-behind-the-viral-dialogue-ak-642607.html</ref> | ||
പിന്നീട് പല റീലുകളിലും ഈ ഓഡിയോ ട്രെന്റിംഗ് ആയി മാറി.കൂടാതെ കമന്റുകളിൽ ടെക്സറ്റ് രൂപത്തിലും ഈ ഡയലോഗ് നിറഞ്ഞുനിന്നു. | പിന്നീട് പല റീലുകളിലും ഈ ഓഡിയോ ട്രെന്റിംഗ് ആയി മാറി.കൂടാതെ കമന്റുകളിൽ ടെക്സറ്റ് രൂപത്തിലും ഈ ഡയലോഗ് നിറഞ്ഞുനിന്നു. | ||
===Usage=== | ===Usage=== |
Revision as of 15:37, 11 January 2024
‘ഹേ പ്രഭു.. ഹരി രാമകൃഷ്ണ ജഗന്നാഥ പ്രേമാനൊന്ദി.. യെ ക്യാഹുവാ’റീലുകളിലും ഷോർട്ട്സുകളിലും ഏറെ വൈറലായ സംഭാഷണശകലമാണ്. വീഡിയോ : https://www.youtube.com/watch?v=DWdAziaDwWc
Full Dialogue
Hindi | Malayalam |
---|---|
हे प्रभु…
हे हरि राम कृष्ण जगन्नाथम् प्रेमानन्द… ये क्या हुआ… पलंग पे पानी आ गया… गमछा भी खुल गया मेरा.. |
ദൈവമേ
ഹരി റാം കൃഷ്ണ ജഗന്നാഥ പ്രേമാനന്ദാ ഇതെന്ത് സംഭവിച്ചു ! കട്ടിൽ വരെ വെള്ളം എത്തിയിരിക്കുന്നു. ഉടുത്തിരുന്ന ടവൽ വരെ നനഞ്ഞിരിക്കുന്നു |
Origin
ആസാമിലെ സിൽചാർ മേഖലയിൽ വെള്ളപ്പൊക്കം ബാധിച്ച സമയത്ത് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ചിത്രീകരിച്ച വ്ലോഗില്‍ നിന്നാണ് ഈ സംഭാഷണത്തിന്റെ തുടക്കം.[1] പിന്നീട് പല റീലുകളിലും ഈ ഓഡിയോ ട്രെന്റിംഗ് ആയി മാറി.കൂടാതെ കമന്റുകളിൽ ടെക്സറ്റ് രൂപത്തിലും ഈ ഡയലോഗ് നിറഞ്ഞുനിന്നു.
Usage
ആരെങ്കിലും എന്തെങ്കിലും അബദ്ധം കാണിക്കുമ്പോഴോ അസാധാരണമായി എന്തെങ്കിലും ചെയ്യുമ്പോഴോ ആണ് സാധാരണയായി ഹേയ് പ്രഭൂ എന്ന സംഭാഷണം ഉപയോഗിക്കാറ്.