സാധനം കയ്യിലുണ്ടോ

From pazham

അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും (വിജയനും ദാസനും) അമേരിക്കയിൽ എത്തുമ്പോൾ അവിടുത്തെ തങ്ങളുടെ മലയാളി പോലീസുകാരനെ കണ്ടുപിടിക്കാൻ തീരുമാനിച്ചുപയോഗിച്ച അടയാളവാക്ക്യം ആണിത്.


"സാധനം കയ്യിലുണ്ടോ" എന്ന് ചോദിക്കുമ്പോൾ

"സാധനം കയ്യിലുണ്ട്" എന്ന് മറുപടി പറയാനായിരുന്നു അവർ തീരുമാനിച്ചുറപ്പിച്ചത്