വൈകിട്ടെന്താ പരിപാടി

From pazham

വൈകുന്നേരം (സന്ധ്യക്ക്, രാത്രി, കുറച്ച് കഴിഞ്ഞിട്ട്) എന്തു ചെയ്യുകയാണ്?


മോഹൻലാൽ അഭിനയിച്ച ഒരു മദ്യകമ്പനി പരസ്യത്തിലെ പ്രധാന ഡയലോഗാണിത്.