ശോഭ ചിരിക്കുന്നില്ലേ

From pazham
Revision as of 20:46, 25 January 2024 by Subins2000 (talk | contribs) (Created page with "ശ്രീനിവാസന്റെ പ്രശസ്തമായ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ എന്ന ഡയലോഗും ഇതേ സീനിലാണ്.")
ഈ മീമാണ് ഈ പദപ്രയോഗം സൃഷ്ടിച്ചത്

ശോഭ ചിരിക്കുന്നില്ലേ (manglish: shobha chirikkunnille) വടക്ക്നോക്കിയന്ത്രം എന്ന സിനിമയിൽ നിന്നാണ് ഉത്ഭവിച്ചത്.

പക്ഷേ ശരിക്കും സിനിമയിൽ ഈ പദപ്രയോഗം ശ്രീനിവാസന്റെ കഥാപാത്രം പറയുന്നില്ല. ഇന്റർനെറ്റിൽ ഒരു ട്രോളിൽ/മീമിൽ നിന്നാണ് ശരിക്കും ഈ പദപ്രയോഗം ഉത്ഭവിച്ചത്. ഇത് ആദ്യം വെവ്വേറെയാണെന്ന് തിരിച്ചറിഞ്ഞത് ഈ റെഡിറ്റ് പോസ്റ്റിലൂടെയാണ്: https://www.reddit.com/r/Kerala/comments/tawegm/sobha_chirikkunnille_a_mandela_effect/

ശ്രീനിവാസന്റെ പ്രശസ്തമായ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ എന്ന ഡയലോഗും ഇതേ സീനിലാണ്.

Usage

This expression is used when no one laughs after telling a joke.

First person: An old man entered a barber shop thinking that it was a hotel, "What's on the menu?", "Cutting and shaving", "Give me two plates" hahaha

(On seeing that the second is not laughing), first person: Is Shobha not laughing?