Shobha chirikkunnille
ശോഭ ചിരിക്കുന്നില്ലേ, shobha chirikkunnille
വടക്ക്നോക്കിയന്ത്രം എന്ന സിനിമയാണ് ഈ പദപ്രയോഗത്തിന്റെ സ്രോതസ്സ്. പക്ഷേ ശരിക്കും സിനിമയിൽ ഈ പദപ്രയോഗം ശ്രീനിവാസന്റെ കഥാപാത്രം പറയുന്നില്ലാ. ഇന്റർനെറ്റിൽ ഒരു ട്രോളിൽ/മീമിൽ നിന്നാണ് ശരിക്കും ഈ പദപ്രയോഗം ഉത്ഭവിച്ചത്. ഇത് ആദ്യം വെവ്വേറെയാണെന്ന് തിരിച്ചറിഞ്ഞത് ഈ റെഡിറ്റ് പോസ്റ്റിൽ കൂടിയാണ്: https://www.reddit.com/r/Kerala/comments/tawegm/sobha_chirikkunnille_a_mandela_effect/
ശ്രീനിവാസന്റെ പ്രശസ്തമായ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ എന്ന ഡയലോഗും ഇതേ സീനിലാണ്.
സീൻ: https://www.youtube.com/watch?v=kNspeZOE7VQ
ഉപയോഗം
തമാശ പറഞ്ഞതിന് ശേഷം ആരും ചിരിച്ചില്ലെങ്കിലാണ് ഈ പ്രയോഗം ഉപയോഗിക്കാറ്.
Speaker: ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ, "എന്തുണ്ട്?", "കട്ടിങ്ങും ഷേവിങ്ങും", "എന്നാൽ രണ്ട് പ്ലേറ്റ് പോരട്ടേ" ഹഹഹ When