Shobha chirikkunnille/ml: Difference between revisions
Subins2000 (talk | contribs) (Created page with "തമാശ പറഞ്ഞതിന് ശേഷം ആരും ചിരിച്ചില്ലെങ്കിലാണ് ഈ പ്രയോഗം ഉപയോഗിക്കാറ്.") |
Subins2000 (talk | contribs) (Created page with "<blockquote> ഒന്നാമൻ: ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ, "എന്തുണ്ട്?", "കട്ടിങ്ങും ഷേവിങ്ങും", "എന്നാൽ രണ്ട് പ്ലേറ്റ് പോരട്ടേ" ഹഹഹ") |
||
Line 13: | Line 13: | ||
തമാശ പറഞ്ഞതിന് ശേഷം ആരും ചിരിച്ചില്ലെങ്കിലാണ് ഈ പ്രയോഗം ഉപയോഗിക്കാറ്. | തമാശ പറഞ്ഞതിന് ശേഷം ആരും ചിരിച്ചില്ലെങ്കിലാണ് ഈ പ്രയോഗം ഉപയോഗിക്കാറ്. | ||
<blockquote> | <blockquote> | ||
ഒന്നാമൻ: ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ, "എന്തുണ്ട്?", "കട്ടിങ്ങും ഷേവിങ്ങും", "എന്നാൽ രണ്ട് പ്ലേറ്റ് പോരട്ടേ" ഹഹഹ | |||
<div lang="en" dir="ltr" class="mw-content-ltr"> | <div lang="en" dir="ltr" class="mw-content-ltr"> | ||
(On seeing that the second is not laughing), first person: Is Shobha not laughing?</blockquote> | (On seeing that the second is not laughing), first person: Is Shobha not laughing?</blockquote> | ||
</div> | </div> |
Revision as of 20:46, 25 January 2024

ശോഭ ചിരിക്കുന്നില്ലേ (manglish: shobha chirikkunnille) വടക്ക്നോക്കിയന്ത്രം എന്ന സിനിമയിൽ നിന്നാണ് ഉത്ഭവിച്ചത്.
പക്ഷേ ശരിക്കും സിനിമയിൽ ഈ പദപ്രയോഗം ശ്രീനിവാസന്റെ കഥാപാത്രം പറയുന്നില്ല. ഇന്റർനെറ്റിൽ ഒരു ട്രോളിൽ/മീമിൽ നിന്നാണ് ശരിക്കും ഈ പദപ്രയോഗം ഉത്ഭവിച്ചത്. ഇത് ആദ്യം വെവ്വേറെയാണെന്ന് തിരിച്ചറിഞ്ഞത് ഈ റെഡിറ്റ് പോസ്റ്റിലൂടെയാണ്: https://www.reddit.com/r/Kerala/comments/tawegm/sobha_chirikkunnille_a_mandela_effect/
ശ്രീനിവാസന്റെ പ്രശസ്തമായ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ എന്ന ഡയലോഗും ഇതേ സീനിലാണ്.
സിനിമയിലെ രംഗം: https://www.youtube.com/watch?v=kNspeZOE7VQ
ഉപയോഗം
തമാശ പറഞ്ഞതിന് ശേഷം ആരും ചിരിച്ചില്ലെങ്കിലാണ് ഈ പ്രയോഗം ഉപയോഗിക്കാറ്.
ഒന്നാമൻ: ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ, "എന്തുണ്ട്?", "കട്ടിങ്ങും ഷേവിങ്ങും", "എന്നാൽ രണ്ട് പ്ലേറ്റ് പോരട്ടേ" ഹഹഹ
(On seeing that the second is not laughing), first person: Is Shobha not laughing?