Shobha chirikkunnille: Difference between revisions
Subins2000 (talk | contribs) No edit summary Tag: Reverted |
Subins2000 (talk | contribs) (Marked this version for translation) Tag: Reverted |
||
Line 1: | Line 1: | ||
<translate> | <translate> | ||
<!--T:1--> | |||
[[File:Shobha-chirikkunnille-meme.jpg|thumb|ഈ മീമാണ് ഈ പദപ്രയോഗം സൃഷ്ടിച്ചത്]] | [[File:Shobha-chirikkunnille-meme.jpg|thumb|ഈ മീമാണ് ഈ പദപ്രയോഗം സൃഷ്ടിച്ചത്]] | ||
{{Name|ശോഭ ചിരിക്കുന്നില്ലേ|shobha chirikkunnille}} വടക്ക്നോക്കിയന്ത്രം എന്ന സിനിമയിൽ നിന്നാണ് ഉത്ഭവിച്ചത്. | {{Name|ശോഭ ചിരിക്കുന്നില്ലേ|shobha chirikkunnille}} വടക്ക്നോക്കിയന്ത്രം എന്ന സിനിമയിൽ നിന്നാണ് ഉത്ഭവിച്ചത്. | ||
<!--T:2--> | |||
പക്ഷേ ശരിക്കും സിനിമയിൽ ഈ പദപ്രയോഗം ശ്രീനിവാസന്റെ കഥാപാത്രം പറയുന്നില്ല. ഇന്റർനെറ്റിൽ ഒരു ട്രോളിൽ/മീമിൽ നിന്നാണ് ശരിക്കും ഈ പദപ്രയോഗം ഉത്ഭവിച്ചത്. ഇത് ആദ്യം വെവ്വേറെയാണെന്ന് തിരിച്ചറിഞ്ഞത് ഈ റെഡിറ്റ് പോസ്റ്റിലൂടെയാണ്: https://www.reddit.com/r/Kerala/comments/tawegm/sobha_chirikkunnille_a_mandela_effect/ | പക്ഷേ ശരിക്കും സിനിമയിൽ ഈ പദപ്രയോഗം ശ്രീനിവാസന്റെ കഥാപാത്രം പറയുന്നില്ല. ഇന്റർനെറ്റിൽ ഒരു ട്രോളിൽ/മീമിൽ നിന്നാണ് ശരിക്കും ഈ പദപ്രയോഗം ഉത്ഭവിച്ചത്. ഇത് ആദ്യം വെവ്വേറെയാണെന്ന് തിരിച്ചറിഞ്ഞത് ഈ റെഡിറ്റ് പോസ്റ്റിലൂടെയാണ്: https://www.reddit.com/r/Kerala/comments/tawegm/sobha_chirikkunnille_a_mandela_effect/ | ||
<!--T:3--> | |||
ശ്രീനിവാസന്റെ പ്രശസ്തമായ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ എന്ന ഡയലോഗും ഇതേ സീനിലാണ്. | ശ്രീനിവാസന്റെ പ്രശസ്തമായ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ എന്ന ഡയലോഗും ഇതേ സീനിലാണ്. | ||
<!--T:4--> | |||
സീൻ: https://www.youtube.com/watch?v=kNspeZOE7VQ | സീൻ: https://www.youtube.com/watch?v=kNspeZOE7VQ | ||
== Usage == | == Usage == <!--T:5--> | ||
<!--T:6--> | |||
തമാശ പറഞ്ഞതിന് ശേഷം ആരും ചിരിച്ചില്ലെങ്കിലാണ് ഈ പ്രയോഗം ഉപയോഗിക്കാറ്. | തമാശ പറഞ്ഞതിന് ശേഷം ആരും ചിരിച്ചില്ലെങ്കിലാണ് ഈ പ്രയോഗം ഉപയോഗിക്കാറ്. | ||
<!--T:7--> | |||
<blockquote> | <blockquote> | ||
ഒന്നാമൻ: ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ, "എന്തുണ്ട്?", "കട്ടിങ്ങും ഷേവിങ്ങും", "എന്നാൽ രണ്ട് പ്ലേറ്റ് പോരട്ടേ" ഹഹഹ | ഒന്നാമൻ: ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ, "എന്തുണ്ട്?", "കട്ടിങ്ങും ഷേവിങ്ങും", "എന്നാൽ രണ്ട് പ്ലേറ്റ് പോരട്ടേ" ഹഹഹ | ||
<!--T:8--> | |||
(രണ്ടാമൻ ചിരിക്കുന്നില്ലാ എന്ന് കാണുമ്പോൾ), ഒന്നാമൻ: ശോഭ ചിരിക്കുന്നില്ലേ?</blockquote> | (രണ്ടാമൻ ചിരിക്കുന്നില്ലാ എന്ന് കാണുമ്പോൾ), ഒന്നാമൻ: ശോഭ ചിരിക്കുന്നില്ലേ?</blockquote> | ||
</translate> | </translate> |
Revision as of 20:04, 25 January 2024

ശോഭ ചിരിക്കുന്നില്ലേ (manglish: shobha chirikkunnille) വടക്ക്നോക്കിയന്ത്രം എന്ന സിനിമയിൽ നിന്നാണ് ഉത്ഭവിച്ചത്.
പക്ഷേ ശരിക്കും സിനിമയിൽ ഈ പദപ്രയോഗം ശ്രീനിവാസന്റെ കഥാപാത്രം പറയുന്നില്ല. ഇന്റർനെറ്റിൽ ഒരു ട്രോളിൽ/മീമിൽ നിന്നാണ് ശരിക്കും ഈ പദപ്രയോഗം ഉത്ഭവിച്ചത്. ഇത് ആദ്യം വെവ്വേറെയാണെന്ന് തിരിച്ചറിഞ്ഞത് ഈ റെഡിറ്റ് പോസ്റ്റിലൂടെയാണ്: https://www.reddit.com/r/Kerala/comments/tawegm/sobha_chirikkunnille_a_mandela_effect/
ശ്രീനിവാസന്റെ പ്രശസ്തമായ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ എന്ന ഡയലോഗും ഇതേ സീനിലാണ്.
സീൻ: https://www.youtube.com/watch?v=kNspeZOE7VQ
Usage
തമാശ പറഞ്ഞതിന് ശേഷം ആരും ചിരിച്ചില്ലെങ്കിലാണ് ഈ പ്രയോഗം ഉപയോഗിക്കാറ്.
ഒന്നാമൻ: ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ വൃദ്ധൻ, "എന്തുണ്ട്?", "കട്ടിങ്ങും ഷേവിങ്ങും", "എന്നാൽ രണ്ട് പ്ലേറ്റ് പോരട്ടേ" ഹഹഹ
(രണ്ടാമൻ ചിരിക്കുന്നില്ലാ എന്ന് കാണുമ്പോൾ), ഒന്നാമൻ: ശോഭ ചിരിക്കുന്നില്ലേ?