സാധനം കയ്യിലുണ്ടോ: Difference between revisions

From pazham
(പുതിയ സാധനം)
 
(മൊബൈൽ പറ്റിച്ച പണി)
 
Line 2: Line 2:




"സാധനം കയ്യിലുണ്ടോ" എന്ന് ചോദിക്കുമ്പോൾ


"സാധനം കയ്യിലുണ്ട എന്ന് മറുപടി പറയാനായിരുന്നു അവർ തീരുമാനിച്ചുറപ്പിച്ചത്്"
"സാധനം കയ്യിലുണ്ടോ" എന്ന് ചോദിക്കുമ്പോൾ 
 
"സാധനം കയ്യിലുണ്ട്" എന്ന് മറുപടി പറയാനായിരുന്നു അവർ തീരുമാനിച്ചുറപ്പിച്ചത്

Latest revision as of 02:43, 11 January 2024

അക്കരെ അക്കരെ അക്കരെ എന്ന സിനിമയിൽ മോഹൻലാലും ശ്രീനിവാസനും (വിജയനും ദാസനും) അമേരിക്കയിൽ എത്തുമ്പോൾ അവിടുത്തെ തങ്ങളുടെ മലയാളി പോലീസുകാരനെ കണ്ടുപിടിക്കാൻ തീരുമാനിച്ചുപയോഗിച്ച അടയാളവാക്ക്യം ആണിത്.


"സാധനം കയ്യിലുണ്ടോ" എന്ന് ചോദിക്കുമ്പോൾ

"സാധനം കയ്യിലുണ്ട്" എന്ന് മറുപടി പറയാനായിരുന്നു അവർ തീരുമാനിച്ചുറപ്പിച്ചത്